Australia beat India by 32 runs in 3rd ODI
വിരാട് കോലിയുടെ 41ാം ഏകദിന സെഞ്ച്വറിക്കും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കു 32 റണ്‍സിന്റെ തോല്‍വി. ഹാട്രിക്ക് വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്